ന്യൂജനറേഷൻ പഠന കാലം ……

              പലപ്പോഴായി മനസ്സിൽ തോന്നുന്ന  കാര്യങ്ങൾ എല്ലാം ഒന്നെഴുതണമെന്ന് കുറെ ആയി കരുതുന്നു. എന്നാലത് ഇങ്ങനെ ഒരു സൗകര്യം ഉപയൊഗിചവമെന്നു തീരുമാനിച്ചത് ഇന്നലെയായിരുന്നു . കോളേജ് കാലത്തെ ചില വിശേഷങ്ങൾ തന്നെ എഴുതാം ആദ്യം . ഈ കോളേജ് കാലം എന്ന് പറയുമ്പോൾ അതികം കാലം മുന്പോന്നുമല്ല , ഒരു വര്ഷം മുൻപ് വരെ ഞാനും ഒരു കോളേജ് വിദ്യാർഥി തന്നെ ആയിരുന്നു . അത് മാത്രമല്ല കോളേജ് വിശേഷം എന്നു പറയാൻ പറ്റുമോ എന്നറിയില്ല . പഠന കാലത്തെ അനുഭവങ്ങൽ,തോന്നലുകൾ,താരതമ്യപ്പെടുത്തൽ  എല്ലാം ചേര്ന്ന മനസ്സിന്റെ എന്തൊക്കെയോ  കണക്കു കൂട്ടൽ ആണത് .

  

Advertisements
Categories: Uncategorized | Leave a comment

Create a free website or blog at WordPress.com.